ശേഖരിച്ച സാമ്പിളുകളുടെ എണ്ണം കുറവ്; പുതിയ രോഗികൾ 2154

Aug 30, 2020, 6:17 PM IST

സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് പുതുതായി കൊവിഡ്  സ്ഥിരീകരിച്ചു. 1962 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.