തിരുവനന്തപുരം കിളിമാനൂരില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ്, സംസ്ഥാനത്ത് രോഗബാധിതരായത് 85 പൊലീസുകാര്‍

Jul 31, 2020, 3:29 PM IST

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശ്രീചിത്രയിലെ ഡോക്ടര്‍ക്കും കൊവിഡ് ബാധിച്ചു. ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര കയറിയ യാത്രക്കാരന് കൊവിഡ് പോസിറ്റീവാണെന്ന ഫലം വന്നത് ആശങ്കക്കിടയാക്കി.