ഇന്ന് 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; കൊവിഡ് സൃഷ്ടിക്കുന്നത് അസാധാരണ പ്രശ്‌നങ്ങളെന്ന് മുഖ്യമന്ത്രി

Sep 15, 2020, 6:07 PM IST

ഇന്ന് 3215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 12 മരണമാണ് സ്ഥിരീകരിച്ചത്.