തിരുവല്ല ബധിര വിദ്യാലയത്തില്‍ 34 വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ഡനും മഞ്ഞപ്പിത്തം

Dec 30, 2019, 6:18 PM IST

തിരുവല്ല തൂവലശ്ശേരിയിലെ ബധിര വിദ്യാലയത്തില്‍ 30ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ. ഹോസ്റ്റല്‍ വാര്‍ഡനും ചികിത്സ തേടിയിരിക്കുകയാണ്.