തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Aug 1, 2020, 11:10 AM IST

ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ശക്തന്‍ മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി