സംസ്ഥാനത്തെ ആകെ രോഗികള്‍ 4 ലക്ഷം കടന്നു; ഇന്ന് 60 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

Oct 27, 2020, 6:09 PM IST

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7015 പേര്‍ രോഗമുക്തരായി. 607 പേരുടെ രോഗഉറവിടം വ്യക്തമല്ല.