കരിപ്പൂരിൽ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന എട്ട് പേർ അപകടനില തരണം ചെയ്തു

Aug 10, 2020, 10:28 AM IST

കരിപ്പൂർ വിമാനാപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 57 പേർ ആശുപത്രി വിട്ടു. ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരിൽ ആറ് പേർ ഇപ്പോഴും അപകടാവസ്ഥയിലാണ്.