കോഴിക്കോട് കുറ്റ്യാടിയിൽ മണ്ണുമാന്തി യന്ത്രത്തിന് തീവച്ചു

Jan 27, 2022, 1:26 PM IST

കോഴിക്കോട് കുറ്റ്യാടിയിൽ റോഡ് പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന് തീവച്ചു, കുഴൽക്കിണറുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണോ കാരണമെന്ന് പൊലീസ് സംശയം