'കേരളത്തിലുള്ള ഉസ്മാനെയും മഹാദേവനെയും വിളിച്ച് കോമാളിയായി മാറുകയാണ് ചെന്നിത്തല': പ്രദീപ് കുമാര്‍ എംഎല്‍എ

Aug 24, 2020, 2:22 PM IST


വിഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി കേരളത്തിന്റെ രാഷ്ട്രീയ ചവറ്റുകുട്ടയില്‍ എറിയണമെന്ന് പ്രദീപ് കുമാര്‍. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.