'സ്വര്‍ണ്ണക്കടത്തില്‍ അറ്റാഷെക്കും പങ്കുണ്ടെന്ന് സരിത്ത് പറഞ്ഞു'; അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

Jul 16, 2020, 3:09 PM IST

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ നിയമോപദേശം തേടി തന്നെ സമീപിച്ചതായി അഭിഭാഷകന്‍ കേസരി കൃഷ്ണന്‍ നായര്‍. കേസില്‍ അറ്റാഷെക്കും പങ്കുണ്ടെന്ന് സരിത്ത് പറഞ്ഞു. താന്‍ ചെന്നില്ലെങ്കില്‍ അറ്റാഷെ മാഡത്തെ കുടുക്കുമെന്ന് പറഞ്ഞെന്നും അഭിഭാഷകന്‍. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ്‌.