ലോകായുക്ത നിയമഭേദഗതിയില്‍ മുന്‍ നിലപാട് തെറ്റായിപ്പോയതതായി ആനത്തലവട്ടം ആനന്ദന്‍

Jan 29, 2022, 2:20 PM IST

1999ല്‍ ലോകായുക്ത നിയമം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഭേദഗതിയെ എതിര്‍ത്തത് സെക്ഷന്‍ 14ലെ ഭരണഘടനാ വിരുദ്ധത അറിയാത്തത് കൊണ്ടാണെന്ന് ആനത്തലവട്ടം ആനന്ദന്‍