Mar 2, 2020, 1:35 PM IST
സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കിടെ ലാവലിന്‍ കേസില്‍ നിയമസഭയില്‍ പോര്. ബെഹ്റയെ പിന്തുണയ്ക്കുന്ന പിണറായിയയുടെ നിലപാടിന് പിന്നില്‍ ലാവ്ലിന് ബന്ധമാണെന്ന് പിടി തോമസ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ഇന്ന് തന്റെ പേരില്‍ ഒരു കേസുമില്ലെന്നും പേടിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.