ഏഷ്യാനെറ്റ് ന്യൂസ് നഴ്‌സിങ്ങ് എക്‌സലന്‍സ് സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം അന്‍സില എ മാത്യുവിന്

Oct 6, 2019, 7:52 PM IST

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ട്രോഫി സമ്മാനിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പ്രശസ്തി പത്രം സമ്മാനിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ഡയറക്ട്ടര്‍ ഫ്രാങ്ക് പി തോമസ് സമ്മാന തുക കൈമാറി