ആറ്റുകാൽ പൊങ്കാല; കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത

Mar 9, 2020, 10:31 AM IST

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലും ആറ്റുകാൽ പൊങ്കാലക്കെത്തിയ ഭക്ത ജനങ്ങൾ മാസ്ക്ക് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നത് ആശങ്കയുയർത്തുന്നു. രോഗലക്ഷണങ്ങളുള്ളവർ പൊങ്കാലക്കെത്തരുതെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശം ഭക്തർ പാലിച്ചുവെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.