പോസ്റ്റ് കൊവിഡ് സിൻഡ്രോമിന് പരിഹാരവുമായി ആയുർവ്വേദം

Oct 24, 2020, 5:07 PM IST

കൊവിഡിന് ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾക്ക് പരിഹാരവുമായി ആയുർവ്വേദം. രസായനം കഴിച്ച് പോസ്റ്റ് കൊവിഡ് സിൻഡ്രോമിന് പരിഹാരം കാണാനാകുമെന്നാണ് തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പറയുന്നത്.