ബി ടെക് പരീക്ഷയിൽ കൂട്ട കോപ്പിയടി; ഇന്നലെ നടന്ന പരീക്ഷ റദ്ദാക്കി

Oct 24, 2020, 4:35 PM IST

കൊവിഡ് പ്രോട്ടോക്കോളിന്റെ മറവിൽ കൂട്ട കോപ്പിയടി നടന്ന സാഹചര്യത്തിൽ ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി. പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ കൊണ്ടുവന്നു വാട്സാപ്പ് ഗ്രൂപ്പിലൂടെ ഉത്തരം കൈമാറിയായിരുന്നു കോപ്പിയടി.