'ടിക്കാറാം മീണ മണ്ടന്‍'; പെരുമാറ്റം ഒരു ലോക പൊലീസാണെന്ന തരത്തിലെന്ന് വിവി രാജേഷ്

Apr 7, 2019, 10:07 PM IST

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അമിതാധികാരം ഉപയോഗിക്കുന്നുവെന്ന് ബിജെപി വക്താവ് വി വി രാജേഷ്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആരാച്ചാരാക്കി ടിക്കാറാമിനെ മാറ്റാമെന്നാണ് വ്യാമോഹമെങ്കില്‍ അത് നടക്കില്ലെന്നും  രാജേഷ്.