'ജയിക്കാനുള്ള ഏറ്റവും നല്ല അവസരം'; ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ശ്രീധരന്‍പിള്ള

Apr 23, 2019, 11:02 AM IST

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്നും ശ്രീധരന്‍പിള്ള.