മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കേസ്

Jan 25, 2020, 10:04 AM IST

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, സുഭാഷ് വാസു തുടങ്ങി എട്ട് പേര്‍ക്കെതിരെ കേസ്. കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്റെ പരാതിയിന്മേലാണ് കേസ്.