തൊഴിലുറപ്പ് പദ്ധതിയിലെ 1511 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രം അനുവദിച്ചു

Apr 9, 2019, 3:14 PM IST

അഞ്ചുമാസമായി കേരളത്തില്‍ മുടങ്ങിക്കിടന്ന തൊഴിലുറപ്പ് പദ്ധതിയിലെ കൂലിയിലുള്ള കുടിശ്ശിക കേന്ദ്രം അനുവദിച്ചു. കൂലി മുടങ്ങിയത് മൂലം 15 ലക്ഷം തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു.