ചേകന്നൂർ മൗലവിയുടെ തിരോധാനം; 25 വർഷത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ടത്

Nov 7, 2020, 10:32 AM IST

ചേകന്നൂർ മൗലവി, കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഇത്രയേറെ ചർച്ചയായ മറ്റൊരു തിരോധാനമില്ല. 1993 ജൂലൈ 29 ന് മതപ്രഭാഷണത്തിനായി പോയ മൗലവിയെ പിന്നീടാരും കണ്ടിട്ടില്ല.