'ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു, ബോധം പോയപ്പോള്‍ കാലുകള്‍ റോഡിലുരച്ച് ബൈക്കില്‍ കൊണ്ടുപോയി'

Mar 7, 2020, 3:49 PM IST

ചെങ്ങന്നൂരില്‍ മാലിന്യ നിക്ഷേപത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ് മരിച്ചത്.