ചെറുപുഴയിലെ കരാറുകാരന്‍ ആത്മഹത്യ കോണ്‍ഗ്രസുകാരുടെ അറിവോടെയെന്ന് ഇപി ജയരാജന്‍

Sep 12, 2019, 8:38 PM IST


കരാറുകാരന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം കോണ്‍ഗ്രസ് ആണെന്നുള്ളത് വസ്തുതയാണെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു