ചേവായൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദികന് മുന്‍കൂര്‍ ജാമ്യം

Feb 28, 2020, 4:46 PM IST

വിദേശ മലയാളിയായ വീട്ടമ്മയെ വൈദികന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. മുന്‍കൂര്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്