'സെന്‍കുമാറിനെ ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് നല്ല കാര്യം'; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസില്‍ മുഖ്യമന്ത്രി

Feb 3, 2020, 12:35 PM IST


ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് അടിസ്ഥാനത്തിലാണ് കേസ് വന്നതെന്ന് അന്വേഷിക്കണം. പഴയ ഡിജിപി എന്ന നിലയ്ക്ക് സെന്‍കുമാര്‍ ഈ കേസില്‍ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.