സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തീരുമാനം തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Jul 23, 2020, 7:22 PM IST

 നാം ഇപ്പോള്‍ കടന്നു പോകുന്നത് ഗുരുതരമായ അവസ്ഥയിലൂടെ ആണെന്ന് മുഖ്യമന്ത്രി. വിവിധ രംഗത്തെ വിദഗ്ദരുമായി ആലോചിച്ച് തീരുമാനം എടുക്കും