ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതിന് എതിരെ പരാതിപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി

Feb 2, 2020, 11:46 AM IST

വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് പരാതി നല്‍കിയത്