കൊവിഡ് 19: റാന്നി സ്വദേശികളുമായി ഇടപെട്ടവര്‍ നിരീക്ഷണത്തില്‍

Mar 8, 2020, 9:55 PM IST

കൊവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ അഞ്ചുപേരെ പ്രവേശിപ്പിച്ചു. കോട്ടയത്ത് മൂന്ന് പേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റാന്നി സ്വദേശികളെ വിമാനത്താവളത്തില്‍ കൂട്ടാന്‍ പോയവരാണിവര്‍.