പത്തനംതിട്ടയിലെ 10 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍, രണ്ടുപേരെ കോട്ടയത്തേക്ക് മാറ്റി

Mar 9, 2020, 5:43 PM IST

കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ പത്തുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.