നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിയും ടിക്ടോകും; ബ്രിട്ടീഷ് പൗരന്‍ ഇടപഴകിയവരുടെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

Mar 16, 2020, 9:46 AM IST

കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ തൃശൂര്‍ കുട്ടനെല്ലൂരിലെ ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. നാട്ടുകാരില്‍ പലരും ഇയാള്‍ക്കൊപ്പം സെല്‍ഫി എടുത്തു. ഈ ദൃശ്യങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. പാറമേക്കാവ് ക്ഷേത്രപരിസരത്തെ ദൃശ്യങ്ങളും പരിശോധിക്കും.