കൊവിഡ് 19 മുന്നറിയിപ്പില്‍ സ്വയം ഒഴിഞ്ഞ് സമരക്കാര്‍; പ്രതിഷേധ പ്രകടനങ്ങളില്ലാതെ സെക്രട്ടേറിയറ്റ്

Mar 11, 2020, 2:25 PM IST

കൊവിഡ് 19 ഭീഷണി സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളെയും ബാധിച്ചു. പന്തല്‍ കെട്ടി സമരം ചെയ്തിരുന്ന ഷഹീന്‍ബാഗ് ഐക്യദാര്‍ഡ്യ സമരക്കാര്‍ സ്വയം ഒഴിഞ്ഞുപോയി. ആള്‍ക്കൂട്ട സമരങ്ങള്‍ പല സംഘടനകളും ഉപേക്ഷിച്ചു.