കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പിബി നൂഹ്

Mar 10, 2020, 11:08 AM IST

പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടയില്‍ ഓടിപ്പോയ യുവാവിനെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ്. ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും നിരീക്ഷണത്തിനെത്തിക്കും. അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിനിര്‍ത്തിയിട്ടില്ല, അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറയുന്നു.