ഇടുക്കിയില്‍ രോഗകാരണമറിയാതെ രോഗി, സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് ആയിരത്തിലധികം പേരുമായി

May 15, 2020, 9:14 AM IST

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്കയാകുന്നു. പുറ്റടിയില്‍ ബേക്കറി നടത്തുന്ന ഇയാള്‍ ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്.