മലപ്പുറത്ത് 386 പേർക്ക് രോഗം; ഒമ്പത് ആരോഗ്യപ്രവർത്തകർക്കും രോഗം

Aug 20, 2020, 7:25 PM IST

മലപ്പുറത്ത് രോഗം ബാധിച്ച 386 പേരിൽ 328 പേർക്കും രോഗം ബാധിച്ചത്  സമ്പർക്കത്തിലൂടെ. കോഴിക്കോട് കോർപറേഷനിൽ മാത്രം ഇന്ന് 50 പേർക്ക് രോഗം ബാധിച്ചു.