കൊല്ലത്ത് ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്ക് കൊവിഡ്

Aug 18, 2020, 4:33 PM IST

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കൊല്ലത്ത് കൊവിഡ് ആശങ്ക പടര്‍ത്തുകയാണ്. കൊല്ലം നിലമേലില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൊവിഡ്.