ആകെ പരിശോധനയുടെ മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ

Jul 24, 2020, 9:47 AM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിന് കാരണം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ രോഗവ്യാപനം. ഇതുവരെ നടന്ന ഒന്നരക്കോടിയിലധികം പരിശോധനകളിൽ 53 ലക്ഷത്തിലധികം സാമ്പിളുകളും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.