മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടില്‍ തന്നെയെന്ന് സിപിഐയുടെ റിപ്പോര്‍ട്ട്

Nov 4, 2019, 7:29 PM IST

 പാര്‍ട്ടി നിയോഗിച്ച സമിതി സ്ഥലം സന്ദര്‍ശിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് നല്‍കും