മുഖ്യമന്ത്രിക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സിപിഐയുടെ മുഖപത്രം

Jan 3, 2020, 10:05 AM IST

ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെ അച്യുതമേനോനെ മുഖ്യമന്ത്രി പരാമര്‍ശിക്കാത്തതിന് വിമര്‍ശനം. ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനപൂര്‍വം തമസ്‌കരിച്ചതായി ജനയുഗം പറയുന്നു