'പ്രളയത്തിലും കൊറോണ കാലത്തും എല്ലാരെയും സഹായിക്കാന്‍ ഓടിനടന്നവൻ'; കൊല്ലപ്പെട്ട സനൂപിനെ കുറിച്ച് നാട്ടുകാർ

Oct 5, 2020, 8:33 AM IST

തൃശൂരില്‍ പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം.