'നിലവിലെ പ്രവര്‍ത്തനം മികച്ചത്, മദ്യശാലകള്‍ തുറന്നാല്‍ തിരിച്ചടിയായേക്കു'മെന്ന് സിപിഎം

May 8, 2020, 3:17 PM IST

കേരളത്തില്‍ ലോക്ക് ഡൗണ്‍ തീരുംവരെ മദ്യവില്‍പ്പന വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിന് സിപിഎം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.