Sep 3, 2020, 2:00 PM IST
വടക്കാഞ്ചേരിയില്‍ സിപിഎം സത്യഗ്രഹത്തില്‍ ഉടനീളം ഉയര്‍ന്നത് അനില്‍ അക്കര എംഎല്‍എയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം. പദ്ധതിയില്‍ നിന്ന് കമ്മീഷന് ലഭിക്കാത്തതാണ് അനില്‍ അക്കര എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന എംഎല്‍എ സാത്താന്റെ സന്തതിയാണെന്നും നേതാക്കള്‍ ആരോപിച്ചു. അതേസമയം, സാത്താന്റെ സന്തതി ആരാണെന്ന് കണ്ണാടിയില്‍ നോക്കിയാല്‍ അറിയാമെന്ന് എംഎല്‍എ തിരിച്ചടിച്ചു.