സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഗുണ്ടാവിളയാട്ടം; പാറശ്ശാലയില്‍ യുവാവിന്റെ കാല് അടിച്ചൊടിച്ചു

Mar 2, 2020, 8:16 AM IST

പാറശ്ശാല സ്വദേശിയായ യുവാവിനെ ആക്രമിച്ച് സിപിഎം നേതാവ് അനില്‍ രാജ്. ഇയാള്‍ ഒളിവില്‍ പോയി. മുന്‍ വൈരാഗ്യമെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് അനില്‍ രാജ്.