കഴുത്തിനും തലയ്ക്കും വെട്ട്; ആലപ്പുഴയില്‍ കൊലക്കേസ് പ്രതികള്‍ കൊല്ലപ്പെട്ടു

Dec 16, 2019, 11:43 AM IST

ആലപ്പുഴയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്നു. തുമ്പോളി സാബു വധക്കേസ് പ്രതികളാണ് കൊല്ലപ്പെട്ടത്. പെരുന്നാളിന് ശേഷം ഇരുസംഘങ്ങളായി തിരിഞ്ഞുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.