പെട്ടിമുടി ദുരന്തം; തെരച്ചിൽ തുടരണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം

Aug 23, 2020, 8:57 AM IST

മൂന്നാർ രാജമലയിൽ  മണ്ണിടിച്ചിലിൽ പെട്ട് കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരണോ വേണ്ടയോ എന്ന കാര്യം സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കളുമായി ചർച്ച നടത്താൻ അധികൃതർ. ഇനിയും അഞ്ച് പേരെക്കൂടിയാണ് ഇവിടെനിന്ന് കണ്ടെത്താനുള്ളത്.