'നോട്ടീസ് പിടിച്ചതുകൊണ്ട് യുഎപിഎ ചുമത്താന്‍ കഴിയില്ല'; പ്രതിഭാഗം അഭിഭാഷകന്‍

Nov 5, 2019, 10:21 AM IST


യുഎപിഎ കേസില്‍ പൊലീസ്  പുറത്തുവിടുന്ന ചിത്രങ്ങള്‍ വ്യാജമെന്ന് പ്രതിഭാഗം അഭിഭാഷകന്‍. പൊലീസ് തന്നെ മുദ്രാവാക്യം വിളിപ്പിച്ചതാണ്. സര്‍ക്കാരിന്റെ നിലപാട് അല്ലല്ലോ കോടതിയുടേതെന്നും അഭിഭാഷകന്‍ പറഞ്ഞു.