'യുവതീപ്രവേശന വിധിയില്‍ പിടിവാശി വേണ്ട', നിലപാടില്‍ അയഞ്ഞ് ദേവസ്വം ബോര്‍ഡ്

Jan 9, 2020, 12:49 PM IST

ശബരിമല യുവതീപ്രവേശന വിധിയിലെ നിലപാടില്‍ നിന്ന് ദേവസ്വം ബോര്‍ഡ് അയയുന്നു. ബോര്‍ഡ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ അടക്കം വിപുലമായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് നിലപാട് മാറ്റം.