'ഭക്തരുടെ താത്പര്യം സംരക്ഷിക്കണമെന്ന് തന്നെയാണ് ബോര്‍ഡിന്റെ അഭിപ്രായം': എന്‍ വാസു

Jan 10, 2020, 5:38 PM IST

ശബരിമലയില്‍ സ്വമേധയാ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കുന്നു. ദേവസ്വം ബോര്‍ഡിനോട് കോടതി അഭിപ്രായം ചോദിച്ചിട്ടില്ലെന്നും എന്‍ വാസു പറഞ്ഞു.