പ്രചാരണത്തിനിടെ മരം വീണു; കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചു

Nov 11, 2020, 2:03 PM IST

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ മരം വീണ് കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചു. വോട്ട് അഭ്യർത്ഥിച്ച് ജനങ്ങളെ കാണുന്നതിനിടയിൽ മുറിച്ചുകൊണ്ടിരുന്ന മരം ദേഹത്തേക്ക് വീഴുകയായിരുന്നു.