ലൈഫ് പദ്ധതിക്ക് കരാർ കിട്ടിയ കമ്പനിയോട് ശിവശങ്കറിനെ കാണാൻ പറഞ്ഞതെന്തിനെന്ന് അറിയാൻ എൻഫോഴ്‌സ്‌മെന്റ്

Aug 19, 2020, 11:18 AM IST

സ്വർണക്കടത്തിന് പിന്നിലെ ബിനാമി,ഹവാല, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കാര്യങ്ങൾ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ്. തനിക്ക് വലിയ ആസ്തിയുണ്ടെന്ന് അവകാശപ്പെടുന്ന സ്വപ്ന പിന്നെ എന്തിനാണ് ശിവശങ്കറിൽ നിന്ന് പലപ്പോഴായി വൻ തുക കടം വാങ്ങിയതെന്നും എൻഫോഴ്‌സ്‌മെന്റ് ചോദിച്ചു.