ചീമേനിയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി; റിപ്പോര്‍ട്ട് കൈമാറും

May 5, 2019, 10:18 AM IST


ജില്ലാ ലോ ഓഫീസറാണ് ചീമേനിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തിയത്. പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.